meghalaya

മേഘാലയയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, 17ല്‍ 12 എം.എല്‍.എമാരും തൃണമൂലില്‍

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പെടെ മേഘാലയയിലെ 18 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018ലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ ഒന്നുപോലും.............

മേഘാലയയിലും സംഘര്‍ഷം; മരണം മൂന്നായി

പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ മേഘാലയയില്‍ മരണം മൂന്നായി. പതിനാറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. വെള്ളിയാഴ്ചയാണ്.......

മേഘാലയയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി

മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 25 സീറ്റുകളിലാണ്  കോണ്‍ഗ്രസ് ലീഡ് തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിപി 11 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്. ആകെ 59 സീറ്റുകളാണ് മേഘാലയയില്‍ ഉള്ളത്.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

ലൈംഗിക ആരോപണം: മേഘാലയ ഗവര്‍ണര്‍ രാജിവെച്ചു

രാജ് ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികമായി അനുചിതമായ രീതിയില്‍ പെരുമാറിയെന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്ക്  പരാതി അയച്ചിരുന്നു.

മേഘാലയയിലും നാഗാലാന്റിലും പുതിയ മന്ത്രിസഭകള്‍

മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയും  നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് നീഫിയു റിയോയും  മുഖ്യമന്ത്രിമാരായി സ്ഥാനമേറ്റു.

ത്രിപുര വീണ്ടും ഇടത്തോട്ട്: നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.