തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.
ബജറ്റ് അവതരണ ദിവസം നിയമസഭയിൽ ഉണ്ടായ ബഹളത്തിനിടെ തന്നെ അപമാനിച്ചെന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ പരാതിയിൽ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുളവര്‍ക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം.
ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി-ബിയും ലയനപ്രമേയം അംഗീകരിച്ചു.
യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.