Skip to main content

യൂണിവേഴ്‌സിറ്റി കോളേജ് അക്രമം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യൂണിവേഴ്‌സിറ്റി കോളേജില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവളില്‍  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ആക്രമണത്തില്‍ പരിക്കേറ്റ ടി.ആര്‍ രാകേഷ് എന്ന കെ.എസ്.യു പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...............

കെഎസ് യൂക്കാർ എസ്എഫ്ഐക്കാരെ പോലെയാകുമ്പോൾ

കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ വിദ്യാർഥി സംഘടനയും കേരളത്തിൽ സാർവത്രികമായ സ്ഥാപിച്ചെടുത്ത ഒരു സംസ്കാരമുണ്ട്. രാഷ്ട്രീയത്തോടൊപ്പം അക്രമത്തെയും ചേർത്തുവച്ചുകൊണ്ട് .കോഴിക്കോട് ടൗൺ സ്കൂളിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കെ.എസ് യു പ്രവർത്തകർ കാട്ടിയത് ഈ സംസ്കാരത്തിന്റെ തനിയാവർത്തനം.

 

 

യമൻ അന്താരാഷ്ട്ര വിമാനത്താവളം തകർത്തതായി ഇസ്രയേൽ

യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല.
ഹൂതികളുടെ മുന്നിൽ അമേരിക്കയും ഇസ്രയേലും വിറകൊള്ളുന്നു
ലോകത്തെ ഒന്നാം നമ്പർ നാവികസേന എന്ന അവകാശം ഉന്നയിക്കുന്ന അമേരിക്കയും അമേരിക്കയുടെ ഉറ്ററ്റമിത്രമായ ഇസ്രായേലും ഇപ്പോൾ യെമനിലെ ഹൂതികളുടെ ആക്രമണത്തിനു മുന്നിൽ പതറുകയാണ്.
News & Views

ചെങ്കടലിൽ അമേരിക്ക ഹൂതികളുടെ മുന്നിൽ നാണം കെടുന്നു

ചെങ്കടലിൽ അമേരിക്കയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനം ഹൂതികൾ വെടിവെച്ചു വീഴ്ത്തി. ഹാരി എസ് ട്രൂമാൻ എന്ന യുദ്ധക്കപ്പലിൽ നിന്നും പറന്നുയരുന്ന എഫ് 18 സൂപ്പർ ഹോർണെറ്റ് ഫൈറ്റർ ജെറ്റ് ആണ് ഹൂതികൾ വീഴ്ത്തിയത്.

എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി; കുസാറ്റില്‍ പ്രതിഷേധം

കുസാറ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി എന്ന് പരാതി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എന്നാണ് പരാതി. എസ്.എഫ്.ഐ നേതാക്കളെ പുറത്താക്കണമെന്ന്.......

Subscribe to Houthis