എസ്.എഫ്.ഐയുടെ മുന്നിലെ ഉത്തരവാദിത്വം
സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലും മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലും എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വേറിട്ട് കാണേണ്ടതുണ്ട്.
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന്...
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ്....
തങ്ങളുടെ പ്രധാനാദ്ധ്യാപികയെ കൊന്നു എന്നാണ് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിലൂടെ എസ്.എഫ്.ഐക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. തങ്ങളുടെ, മനസ്സിലെ ഗുരുനാഥയെ കൊല്ലാനുപയോഗിച്ചത് വാളോ കോടാലിയോ ആല്ല ആദരഞ്ജലികള്‍ എന്ന വാക്കാണ്. കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപികയോട് ആദരവുണ്ടായിട്ടല്ല ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സർക്കാർ കോളേജുകളിലെയും ശക്തമായ സംഘടനാ സാന്നിധ്യങ്ങളുള്ള കാമ്പസുകളിലും മാനേജ്മെന്റുകൾ സംഘടനകളെ നിരോധിക്കുകയോ ശക്തമായി നിയന്ത്രിക്കുകയോ ചെയ്യുന്ന കാമ്പസുകളിലും എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം വേറിട്ട് കാണേണ്ടതുണ്ട്.
സദാചാര ഗുണ്ടായിസം എന്ന വാക്കിന് വിപരീതം പരസ്യമായ ലൈംഗികതയ്ക്കുള്ള സ്വാതന്ത്ര്യം എന്നൊരു സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ഇത് പരസ്യങ്ങളും മാദ്ധ്യമങ്ങളും സ്ത്രീശരീരത്തെ വെറും ലൈംഗിക ഉപകരണമെന്ന നിലയിലേക്ക് ചിത്രീകരിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ത്രീയെയും പുരുഷനെയും ഒരേപോലെ ലൈംഗികമായി മാത്രം കാണുന്ന ശീലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.