ടി.പി കേസ് സി.ബി.ഐ അന്വേഷണം: തര്‍ക്കം സി.പി.ഐ.എമ്മിനുള്ളിലേക്ക്
ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണമെന്ന കെ.കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി വി.എസ് അച്യുതാനന്ദന്‍.
സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.
ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്.
ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണമെന്ന കെ.കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി വി.എസ് അച്യുതാനന്ദന്‍.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.