Skip to main content

രാജ്യം വിടാന്‍ മുഷറഫിന് പാക്കിസ്ഥാന്‍ കോടതിയുടെ അനുമതി

ജസ്റ്റിസ് മുഹമ്മദലി മസ്ഹര്‍ ജസ്റ്റിസ് ഷാനവാസ് തരീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് മുഷറഫിന്റെ ഹര്‍ജി പരിഗണിച്ചത്. 

പാക്കിസ്താന്‍: മുഷാറഫിനു നേരെ വധശ്രമം

മുന്‍ പാക്കിസ്താന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷാറഫിനു നേരെ വധശ്രമം. പരിക്കുകളൊന്നും ഏല്‍ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

മുഷാറഫിനെതിരെ പാക്-കോടതി രാജ്യദ്രോഹകുറ്റം ചുമത്തി

സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത മുഷാറഫ് 2007-ല്‍ ഭരണഘടന മരവിപ്പിച്ചുവെന്നും അടിയന്തരാവസ്ഥ നടപ്പാക്കിയെന്നുമാണ് കുറ്റം. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുറ്റവാളിയാക്കിയതെന്നുമാണ് മുഷാറഫിന്റെ വാദം.

രാജ്യദ്രോഹക്കേസ്: മുഷറഫ് കോടതിയില്‍ ഹാജരായി

വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നാണ്‌ ആദ്യമായി മുഷറഫ് കോടതിയില്‍ ഹാജരായത്.

കോടതിയിലേക്ക് പോകുന്ന വഴി നെഞ്ചുവേദന: മുഷറഫിനെ ആശുപത്രിയിലാക്കി

രാജ്യത്ത് 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹ കുറ്റമാണ് മുഷറഫ് നേരിടുന്നത്.

Subscribe to Chhatrapati Sambhajinagar