pc george

ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ് പി.സി ജോര്‍ജ്; ജിയോ ബേബി

പി.സി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധികളെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍............

മാന്യമായി നടത്തേണ്ട ചാനല്‍ പരിപാടികളിലാണ് ഇന്നും ഇയാളെ ക്ഷണിക്കുന്നത്; പി.സിയെ വിമര്‍ശിച്ച് ചിന്നു ചാന്ദ്നി

Glint Desk

പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്നി. നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ് നടിയെ അപമാനിച്ചതിന് എതിരെയാണ് ചിന്നു ചാന്ദ്നിയുടെ പ്രതികരണം. പി.സി ജോര്‍ജിനെ പോലുള്ള ആളുകളോട്............

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് അനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍............

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പി.സി ജോര്‍ജ് പ്രിയങ്കരനാവുന്നത് എന്തുകൊണ്ട്?

സാമാന്യ മര്യാദകളെ ലംഘിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നു എന്നതാണ് പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ കേരളത്തിലെ അസ്ഥിത്വം. ഇത്തരം പ്രസ്താവനകള്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ കേള്‍വിക്കാര്‍ കൂടും............

ഈരാറ്റുപേട്ടയില്‍ മാത്രം 47 ഓളം സുന്ദരികളായ പെണ്‍കുട്ടികളെ നഷ്ടപ്പെട്ടു, വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പി സി ജോര്‍ജ്

വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും..........

പാലാ ഉന്നമിട്ട് പി.സി ജോര്‍ജ്

Glint desk

എന്‍.സി.പിയും ജോസ് കെ മാണിയും തമ്മില്‍ പാലാ സീറ്റില്‍ തര്‍ക്കം തുടരുകയാണ്. തങ്ങളുടെ സിറ്റിങ് സീറ്റായ പാലാ വിട്ട് കൊടുക്കില്ലെന്ന് എന്‍.സി.പിയിലെ മാണി സി കാപ്പനും മാണി സി കാപ്പനെ അനുകൂലിക്കുന്നവരും...........

പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നു

പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും പി.സി.ജോര്‍ജും പത്തനംതിട്ടയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ്.........

കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ്

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍  ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍..............

ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.സി. ജോര്‍ജ്

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം....

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും

കെ.ജി

പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.

Pages