മുഷറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി
ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മെയ് 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയത്.
മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല.
ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മെയ് 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയത്.
പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന്‍ ഖോസൊയെ പ്രഖ്യാപിച്ചു.
പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് മെയ് 11ന് നടക്കുമെന്ന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു.