'രോഹിഗ്യന്‍' പേര് പരാമര്‍ശിക്കാതെ മാര്‍പാപ്പയുടെ പ്രസംഗം
മാര്‍പാപ്പ മ്യാന്‍മാറില്‍ നടത്തിയ പ്രധാന പ്രസംഗത്തില്‍ രോഹിഗ്യകളുടെ പേര് പരാമര്‍ശിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞെങ്കിലും രോഹിഗ്യന്‍ പ്രശന്‌ത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശം നടത്തിയില്ല