ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിംഗ്യനുകളെ സഹായിക്കുമായിരുന്നെന്ന് ദലൈ ലാമ
ബുദ്ധനുണ്ടായിരുന്നെങ്കില്‍ രോഹിഗ്യന്‍ മുസ്ലീമുകളെ തീര്‍ച്ചായായും സഹായിക്കുമായിരുന്നെന്ന് ആത്മീയാചാര്യന്‍ ദലൈ ലാമ.
രോഹിന്‍ഗ്യന്‍ പ്രശനം കാശ്മീരിലേതിനു സമാനമെന്ന് ആങ് സാങ് സ്യൂച്ചി
മ്യാന്‍മാറിലെ രോഹിഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്നത് പ്രശനം കാശ്മീരിലെ മുസ്ലിംങ്ങള്‍ നേരിടുന്ന അതേപ്രശനമാണെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാങ് സ്യൂചി
മ്യാന്മറില്‍ 69 രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു
ഈ വര്‍ഷാവസാനത്തോടെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുമെന്ന മ്യാന്മര്‍ പ്രസിഡന്റ് തെന്‍ സിയാന്റെ വാഗ്ദാനത്തിന്‍റെ ഭാഗമായാണ് തടവുകാരെ മാപ്പ് നല്‍കി വിട്ടയച്ചത്
കലാപം: മ്യാന്മര്‍ നഗരം സൈനിക നിയന്ത്രണത്തില്‍
മ്യാന്‍മറില്‍ കലാപബാധിതമായ മേയ്ഖ്തില നഗരത്തിന്റെ നിയന്ത്രണം ശനിയാഴ്ച സൈന്യം ഏറ്റെടുത്തു