Delhi
ബുദ്ധനുണ്ടായിരുന്നെങ്കില്‍ രോഹിഗ്യന്‍ മുസ്ലീമുകളെ തീര്‍ച്ചായായും സഹായിക്കുമായിരുന്നെന്ന് ആത്മീയാചാര്യന്‍ ദലൈ ലാമ. മ്യാന്‍മാറില്‍ രോഹിഗ്യന്‍ മുസ്ലീങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങക്കെതിരെക്കെതിരെ പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം. മ്യാന്‍മാറിലെ സംഭവങ്ങില്‍ അതീവ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മാറിലെ ഭൂരിപക്ഷം ജനങ്ങളും ബുദ്ധമത വിശ്വാസികളാണെന്നിരിക്കെയാണ് ദലൈ ലാമ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.