ജീവിതത്തെ അടിമുടി മാറ്റാൻ ഗൂഗിൾ ഐ /ഒ 25 കീ നോട്ട്
നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന പുത്തൻ എ ഐ ടൂളുകളുടെ അവതരണ പ്രഖ്യാപനമാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ , ഗൂഗിൾ ഐ/ഒ 25 കീനോട്ട് എന്ന പേരില്‍ ലോകത്തിന് പരിചയപ്പെടുത്തിയത്
അടിസ്ഥാനപരമായി മറുനാടൻ മലയാളി ആരാണ് എന്നതിനുത്തരം അത്ര എളുപ്പത്തിൽ കിട്ടില്ല. പക്ഷേ എല്ലാവർക്കും നൂറുനാക്കുണ്ടാക്കുന്ന വേറൊരു വിഷയമുണ്ട്. മറ്റൊന്നുമല്ല, "മല്ലു എന്ന ഓമനപ്പേരിലറിയപ്പെടുന്ന മലയാളി".