കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം ചൈനീസ് ഉപഗ്രഹം കണ്ടെത്തി
ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.
ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് മുതല്‍ കാസ്പിയന്‍ കടല്‍ വരെ നീളുന്ന മേഖലയില്‍ കരയിലും കടലിലുമായി രണ്ട് ദിശകളില്‍ തെരച്ചില്‍ തുടരുന്നതിന് മലേഷ്യ രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു.
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായി നടത്തിവന്ന തിരച്ചില്‍ മലേഷ്യ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം ഇന്ത്യ ഞായറാഴ്ച താല്‍ക്കാലികമായി അവസാനിപ്പിച്ചു.
239 പേരുമായി കാണാതായ വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനത്തിലെ നാലു യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട്.
മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
മലേഷ്യയില്‍ പാര്‍ലിമെന്റ് സീറ്റുകളിലേക്കും സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് മെയ് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.