പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി
പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല.
പുതിയ ഇന്ത്യന്‍ സര്‍ക്കാറുമായി ശക്തമായ പങ്കാളിത്തം ആഗ്രഹിക്കുന്നതായി ചൈനീസ് പ്രധാനമന്ത്രി
ചൈനീസ് പ്രധാനമന്ത്രി ലി കെഛിയാങ്ങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഫോണില്‍ സംഭാഷണം നടത്തി.
ഇന്ത്യാ- ചൈന അതിര്‍ത്തി സൈനിക സഹകരണ കരാര്‍ ഒപ്പുവച്ചു
ഇന്ത്യയും ചൈനയും പരസ്പരം സൈനിക ശക്തി പ്രയോഗിക്കില്ലെന്നാണ് കരാറുകളിലൊന്ന്. സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും കരാറില്‍ പറയുന്നു
ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ് പാകിസ്ഥാനില്‍
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലി നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വിപണി തുറക്കുമെന്ന്‍ ലി ഖെഛിയാങ്ങ്
ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങളില്‍ പ്രത്യേക ചര്‍ച്ച
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം അനിവാര്യമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെ ചിയാങ് വ്യക്തമാക്കി.