Skip to main content
അദ്വാനി ,പക്വത, അടിയന്തിരാവസ്ഥ

എല്‍ കെ അദ്വാനി തരുന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെയാണ് സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് വലിയ വിശ്വാസ്യതയും വിലയും കല്‍പ്പിച്ചിരിക്കുന്നത്.

മോഡി അദ്വാനിയെ സന്ദര്‍ശിച്ചു; ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച

പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

വിജയത്തില്‍ മോഡിയുടെ പങ്ക് വിശകലനം ചെയ്യേണ്ടതുണ്ടെന്ന് അദ്വാനി

advaniപൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പങ്കിനെ കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയുടെ തണുത്ത പ്രതികരണം.

വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് അദ്വാനി

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന്‍ വിലക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

മോഡിയും അദ്വാനിയും കേരളത്തില്‍

സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.

അദ്വാനിയും രാജ്നാഥ് സിങ്ങും പത്രിക സമര്‍പ്പിച്ചു

അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും രാജ്നാഥ് ഉത്തര്‍ പ്രദേശിലെ ലക്നോവില്‍ നിന്നുമാണ് മത്സരിക്കുന്നത്. പത്രിക സമര്‍പ്പണത്തിന് നരേന്ദ്ര മോഡി അദ്വാനിയെ അനുഗമിച്ചു.

Subscribe to Ayodhya