ഒരു പ്രൊഫസ്സറുടെ 'സ്നേഹ'ത്തെറ്റുതിരുത്തൽ
കുഞ്ഞിലേ കുട്ടികളെ നല്ല ശീലം പരിശീലിപ്പിച്ചു തുടങ്ങണം. അതിൻ്റെ ഭാഗമായി കുഞ്ഞു ശിക്ഷാരീതിയെ ആശ്രയിക്കുകതന്നെ വേണമെന്ന് ഒരു റിട്ട. പ്രൊഫസർ.
കൂടംകുളത്ത് ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ച സംഭവത്തില്‍ കൂടംകുളം ആണവവിരുദ്ധ സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസ്
കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിരോധനാജ്ഞ ലംഘിച്ച് ജനകീയ ആണവ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ കൂടംകുളം ആണവനിലയം ഉപരോധിച്ചു