താമരശ്ശേരി മെത്രാന്റെ പ്രസംഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരത്തില്‍ താമരശ്ശേരി മെത്രാന്‍ റെമജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസംഗം സമുദായ സ്പര്‍ധ വളര്‍ത്തുന്നതാണെന്നും മെത്രാനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.