Skip to main content
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവുമായി ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിയമസഭ പ്രമേയം പാസാക്കി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികളില്‍ നിന്ന്‍ ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നും അനുകൂലിക്കുമെന്ന് ജയറാം രമേശ്‌

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിന് നേരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി ജയറാം രമേശ്‌.

പശ്ചിമഘട്ടസംരക്ഷണത്തിന് പുതിയ റിപ്പോര്‍ട്ട് വേണമെന്ന് പിണറായി

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിനുള്ള ആശങ്കകള്‍ പരിഗണിക്കുമെന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഭേദഗതികളോടെ കേന്ദ്രത്തിന്റെ പുതിയ മെമ്മോ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ 16-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ മെമ്മോ പുറത്തിറക്കി.

Subscribe to Veena George