കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍..........
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പതിനഞ്ചില്‍ 12 സീറ്റും നേടി ബി.ജെ.പി ഭരണം ഉറപ്പിച്ചു. കൂറുമാറി ബി.ജെ.പിയിലെത്തി മത്സരിച്ച 13 വിമതരില്‍ 11 പേരും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു. കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അതേ പടി ശരിവെച്ചു കര്‍ണാടകത്തില്‍ ബി.ജെ.പി കേവല...............
മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ............
ബ്രാഹ്‌മണ കുടുംബത്തില്‍പ്പെട്ട യുവതികളുടെ വിവാഹത്തിന് പ്രത്യേക ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ ബ്രാഹ്‌മണ വികസന ബോര്‍ഡ്. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം............
കര്‍ണാടകയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം മൂന്നായി. തുംകൂര്‍ ജില്ലയിലെ സിറ സ്വദേശിയായ 65 കാരനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശി തന്നെയാണ്. ഇദ്ദേഹത്തിന് വിദേശ യാത്രാ ചരിത്രമൊന്നുമില്ല.........
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് രണ്ട് എം.എല്‍.എ..........
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന.........
കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.