ബംഗ്ലാദേശ്: കലാപം പടരുന്നു; 52 മരണം
Sat, 03/02/2013 - 13:11
ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചതോടെ ആരംഭിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി
ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിനു വധശിക്ഷ
Fri, 03/01/2013 - 15:53
വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു.