29 ഉപഗ്രഹങ്ങള്‍ ഒറ്റ ദൗത്യത്തില്‍ മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഓ
ബഹിരാകാശ രംഗത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടേതുള്‍പ്പെടെ 29 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പി.എസ്.എല്‍.വി. സി-45 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ പ്രധാനി ഇന്ത്യയുടെ എമിസാറ്റാണ്. പ്രതിരോധരംഗത്തെ ഗവേഷണത്തിനും..........