Skip to main content

രാജ്യം കാശ്മീരിലേക്കും ഒമറിലേക്കും നോക്കട്ടെ

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഇരകളുടെ കുടുംബത്തോട് മാപ്പിരക്കാൻ വാക്കുകളില്ല. തുടക്കം മുതൽ സംസ്ഥാന പദവി കേന്ദ്രസർക്കാരിനോട് താൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ നിലയിൽ എങ്ങനെ ആ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ കഴിയും? പറ്റില്ല.

ഹജ്ജ് സബ്‌സിഡി കേന്ദ്രം നിര്‍ത്തലാക്കി

ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്.

45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി ഒറ്റയ്ക്ക് ഹജ്ജിനു പോകാം

രാജ്യത്തെ നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി പുരുഷന്മാര്‍ക്കൊപ്പമല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒറ്റയ്ക്ക് സൗദി അറേബ്യയക്ക് പോകാം. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്

വൈറല്‍ ആയി ഹജ്ജ് സെല്‍ഫി; പുരോഹിതര്‍ക്ക് മതിപ്പില്ല

മെക്കയില്‍ വാര്‍ഷിക തീര്‍ഥാടനത്തിനെത്തിയ വിശ്വാസികളില്‍ സെല്‍ഫി ജ്വരം പടര്‍ന്നുപിടിക്കുന്നു. അതേസമയം, പ്രാര്‍ത്ഥനയില്‍ നിന്നും നിസ്വാര്‍ത്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതാണ് ഈ പ്രവണതയെന്ന്‍ മതപുരോഹിതര്‍.

ഹജ്ജ് നയത്തിന് സുപ്രീം കോടതി അംഗീകാരം

ഹജ്ജിനു പോകുന്നത് സബ്സിഡി കൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഘട്ടം ഘട്ടമായി കുറച്ച് പത്തു വര്‍ഷത്തിനുള്ളില്‍ സബ്സിഡി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.

Subscribe to Omar Abdullah