കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.