കാര്‍ഷിക ജൈവസുരക്ഷക്ക് ദേശീയ അതോറിറ്റി വരുന്നു
ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.
ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.
കൃഷി ചെയ്യാനാവാത്ത ഒരവസ്ഥ കേരളത്തില്‍ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. പക്ഷെ, കൃഷി ഇല്ലാതാകുക എന്നത് അനുവദിക്കാനാകുന്ന ഒന്നല്ല. ഒരു കാരണവശാലും. കൃഷിയുടെ തകര്‍ച്ച സാമൂഹ്യപ്രശ്നമായി തന്നെ തിരിച്ചറിയണം.
ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.