ഭീകരവാദത്തിനെതിരെ ഒന്നിച്ചുള്ള പ്രയത്നമാണ് ആവശ്യമെന്നു നരേന്ദ്ര മോദി. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം ഭീകരവാദമാണ് . ഒരു രാജ്യം മാത്രം മുന്നിട്ടിറങ്ങിയാല്‍ ഭീകരവാദത്തെ ഒന്നും ചെയ്യാനാവില്ല. അതിനു കൂട്ടായ പ്രതിരോധം ഉയര്‍ന്നു വരണം . ജര്‍മനിയിലെ ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിക്കിടയില്‍ ബ്രിക്സ് രജ്യത്തലവന്മാരുടെ യോഗത്തില്‍ സംസാരികേകുകയായിനേനുപ്രധാനമന്ത്രി
ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഒരു ഉറച്ച ശബ്ദമുണ്ട് അത് ലോകത്തിനു മാതൃകയാകുന്നതരത്തില്‍ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തെ പരാമര്‍ശിക്കുന്നതിലൂടെ പാകിസ്താനെയാണ് മോഡി ലക്ഷ്യമിടുന്നത്.
ഇന്ത്യ ഇന്ന് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണെന്നും, ജി സ് ടി വന്നതോടുകൂടി എന്തുകൊണ്ടും പുതിയ വ്യവസായങ്ങള്‍ തുടുങ്ങുവാനുള്ളസാഹചര്യങ്ങളാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.