ഇനി ടെസ്ലെ വിളിച്ചാൽ ഓടിയെത്തും
25 September 2024
-
0
Submitted by

വിളിച്ചാൽ മതി, ടെസ്ലയുടെ ഡ്രൈവറില്ലാ കാറുകൾ നിങ്ങൾ നിൽക്കുന്നിടത്തേക്ക് എത്തിക്കൊള്ളും. ഇതുവരെ ടെസ്ലയുടെ ഡ്രൈവറില്ലാകാറുകൾ സ്വന്തം നിലയിൽ പാർക്ക് ചെയ്യുന്നവയായിരുന്നു.
വിളിച്ചാൽവരുന്നിടത്ത് എത്തുന്ന കാറുകളെ കുറിച്ച് ടെസ്ല ഉടമ ഇലോൺ മസ്ക തന്നെയാണ് എക്സിലുടെ അറിയിച്ചത്. മാത്രമല്ല, ഈ കാറുകളെ നമ്മൾ ഉദ്ദേശിക്കുന്ന ഒരു സ്ഥലത്തേക്ക് പറഞ്ഞയയ്ക്കാനും പറ്റും. അതുവഴി ഒരാളെ എവിടെനിന്നെങ്കിലും കൂട്ടണമെങ്കിലും ഈ ടെസ്ലെ കാറിനോട് പറഞ്ഞാൽ മതിയാകും.അതല്ല മറ്റാർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ കാർ അയച്ചുകൊടുക്കാനും ഇനി എളുപ്പം എന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
RELATED ARTICLES
ഇസ്രായേലിലെ മുഖ്യ നഗരമായ ടെൽ അവീവിനെ സ്തംഭിപ്പിച്ചു കൊണ്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.യുദ്ധം അവസാനിപ്പിക്കുക എന്നാണ് ഇസ്രയേലികൾ ഗവൺമെൻറി നോട് ആവശ്യപ്പെടുന്നത്.
പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനത്തിന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം ഉച്ചയ്ക്ക് 12 മണി. രാമ വിഗ്രഹത്തിൽ സൂര്യ ബിംബം പതിയുന്ന 'സൂര്യ തിലക്' നിമിഷം. ആ സമയം വിമാനത്തിൽ ഇരുന്നുകൊണ്ട് മോദി രാമസേതു കാണുന്നു.
ഏവരും പ്രതീക്ഷിച്ചത് പോലെ എം എ ബേബി സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. നിലവിലെ ബ്യൂറോ അംഗങ്ങളിൽ ഈ സ്ഥാനത്തിന് അർഹനായ വ്യക്തി തന്നെയാണ് ബേബി.
എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശനിയാഴ്ച മലപ്പുറത്ത് നടത്തിയ മുസ്ലിം പേടി പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി . മലപ്പുറം ജില്ലയെ കുറിച്ച് ദില്ലിയിൽ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും മാസങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖം ബിജെപിയുടെ അഭിപ്രായം തന്നെയാണ് .
പാർലമെണ്ടിൻ്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് ഏറ്റവും കൂടുുതൽ ബാധിക്കാൻ പോകുന്നത് ഒരു കൊല്ലത്തിനുള്ളിൽ തെരഞ്ഞെടുപ്പു വരാൻ പോകുന്ന കേരളത്തിലാകും.
സി പി എം 24-0ം പാർട്ടികൊൺഗ്രസ് മുഖ്യമായും ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് പാർട്ടിയിൽ നിന്നും ജനം ചോർന്നു പോകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ അണികൾ വൻതോതിൽ ബി ജെ പിയിലേക്ക് ി ഒഴുകിപ്പോകുന്നു.
അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കാഹളം കൂടിയാണ് .വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പാർലമെൻറ് വഖഫ് ബില്ല് പാസാക്കുന്നത്.172 ദിവസമായി മുനമ്പം പള്ളി അങ്കണത്തിൽ സമരത്തിൽ ഏർപ്പെട്ടിരുന്ന മുനമ്പം നിവാ
അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനകൾ നിരക്കുന്നു.