ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം: സുപ്രീംകോടതി
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു
വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്. ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.