Skip to main content

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തികശാസ്ത്ര പരിഹാരം തേടാൻ ശ്രമിച്ച പ്രധാനമന്ത്രി

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും അദ്ദേഹത്തെ ചരിത്രം ഒറ്റവാചകത്തില്‍ വിലയിരുത്തുക. എന്നാല്‍, മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്.

മോഡി പ്രധാനമന്ത്രിയാകുന്നത് ദുരന്തം: മന്‍മോഹന്‍ സിങ്ങ്

മോഡി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് ദുരന്തകരം ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മന്‍മോഹന്‍ സിങ്ങ്. അഹമ്മദാബാദില്‍ ജനങ്ങളുടെ കൂട്ടക്കൊലയ്ക്ക് അധ്യക്ഷത വഹിക്കുന്നതല്ല കരുത്തനായ നേതാവിന്റെ അര്‍ത്ഥമെന്നും സിങ്ങ്

മോഡിയ്ക്കെതിരെ അന്വേഷണം: കേന്ദ്രനീക്കത്തെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തേക്കും

ഗുജറാത്തില്‍ നിയമവിരുദ്ധമായി യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കിയ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗുജറാത്ത്‌ മന്ത്രി നിതിന്‍ പട്ടേല്‍.

ആരോടാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷോഭം?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല.

ഭക്ഷ്യസുരക്ഷാ ബില്‍ ലോക് സഭ പാസ്സാക്കി

രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുനല്‍കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ 2013 ലോക് സഭ തിങ്കളാഴ്ച രാത്രി പാസ്സാക്കി.

 

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമായി

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കുമൊടുവില്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍

Subscribe to Ekrem Imamoglu