കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ്...........
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. പ്രതിപക്ഷ നോതാവ് വി.ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ച് പറഞ്ഞ വി.ഡി സതീശന്‍............
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍..........
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. കെ.സുധാകരന്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സുധാകരന്‍ തന്നെ..........
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ഡി.സി.സിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍. കല്‍പ്പറ്റ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ്...........
മെട്രോ മാന്‍ എന്ന വിശേഷണത്തിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഇ.ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകും. 24 ചാനലില്‍ വാര്‍ത്താവതാരകനായ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായേക്കും. കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മ്മജന്‍..........