ജനങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വാസം, പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസം; മുഖ്യമന്ത്രി
ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ കൊടുങ്കാറ്റ് ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വിശ്വാസ്യമായ ഒരു കാര്യവും അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. യുഡിഎഫിനോടൊപ്പം ഉണ്ടായിരുന്നവര്‍ വിഘടിച്ചു നില്‍ക്കുന്ന..........