Skip to main content

Artificial intelligence 

മീന്‍ചന്തയും ചന്തയും Tue, 02/06/2018 - 18:43

രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന്   സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്ന് സൂചന. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നറങ്ങി വന്ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കവുമായി സി.പി.എം രംഗത്തെത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന് നീക്കം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്റിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്.

ഹാദിയ കേസ്: സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ പ്രതിധ്വനി

പ്രണയത്തിനും വിവാഹത്തിനും ജാതി, മതം, ഭാഷ, വേഷം, വര്‍ണം എന്തിന് പ്രായം പോലും വിഘാതമാകാന്‍ പാടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തില്‍ മറ്റൊന്നും  അതിനുള്ളിലേക്ക് കടന്ന് വരാന്‍ പാടില്ല. പ്രണയം എന്നത് രണ്ട് വ്യക്തികളുടെ പരിപൂര്‍ണ സ്വാതന്ത്ര്യമാണ്.

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ല: സുപ്രീം കോടതി

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ മരണം: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്

സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Subscribe to Open AI