Skip to main content

Artificial intelligence 

ഡല്‍ഹി സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി, പോലീസിന് രൂക്ഷ വിമര്‍ശനം

ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കലാപം അടിച്ചമര്‍ത്താന്‍ ഉത്തരവുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമുണ്ടോ എന്നും ഇപ്പോള്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്കെല്ലാം കാരണം പോലീസ് ആണെന്നും പോലീസിന് പ്രൊഫഷണലിസം..........

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക; തടസ്സഹര്‍ജിയുമായി മുസ്ലീംലീഗ് സുപ്രീംകോടതിയില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ മുസ്ലീംലീഗ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. നാദാപുരം മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇടക്കാല ഉത്തരവ് വരും മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ്...........

തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടികയെവിടെ ? ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് സുപ്രീം കോടതി

കേരളത്തിലെ അനധികൃത കൈയേറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വൈകുന്നതില്‍ വിശദീകരണം തേടി സുപ്രീം  കോടിതി. മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് നടപടി.കേരളത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടേയും പട്ടിക കോടതിയ്ക്ക് കൈമാറുന്നില്ലെന്ന്...........

പൗരത്വ നിയമ ഭേദഗതി: സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് നാലാഴ്ച സമയം

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ......

പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 133 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍.......

നിര്‍ഭയ കേസ്; വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

നിര്‍ഭയകേസിലെ പ്രതിക്ക് വധശിക്ഷ തന്നെ. വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും...................

Subscribe to Open AI