Skip to main content

മഹാരാഷ്ട്രയില്‍ രണ്ട് വള്ളത്തില്‍ ചവിട്ടി പവാറും കുടുംബവും

മഹാരാഷ്ട്രയില്‍ എന്‍സിപി ഒരേസമയം ഭരണത്തിലും പ്രതിപക്ഷത്തും. ഇനി അറിയേണ്ടത് ഈ കളി അമിത് ഷായും ശരത് പവാറും ഒരുമിച്ച് നടത്തിയതാണോ അതോ ശരത് പവാര്‍ ഒറ്റയ്ക്ക് നടത്തിയതാണോ എന്നതാണ്. ശരത് പവാറിനെ അറിയുന്നവര്‍ക്കറിയാം ഈ കളി അമിത് ഷായുമായി......

മോഡിയെ ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം: പവാര്‍

പരാജയം മുമ്പില്‍ കണ്ട് ശരദ് പവാറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും പ്രസ്താവന നിര്‍ഭാഗ്യകരമാണെങ്കിലും പവാറിന്റെ മാനസിക നില പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നു എന്ന് ബി.ജെ.പി തിരിച്ചടിച്ചു.

പവാറിന്റെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാപാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്.

പ്രധാനമന്ത്രിയായി പവാര്‍: വിശദീകരണവുമായി ഷിന്‍ഡെ

പവാര്‍ പ്രധാനമന്ത്രി ആയാല്‍ എന്ത് തോന്നുമെന്നാണ് തന്നോട് ചോദിച്ചതെന്നും അദ്ദേഹം മഹാരാഷ്ട്ര സ്വദേശിയും സഖ്യനേതാവുമായതിനാല്‍ അത് നന്നായിരിക്കും എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ഷിന്‍ഡെ.

കാര്‍ഷിക ജൈവസുരക്ഷക്ക് ദേശീയ അതോറിറ്റി വരുന്നു

ജൈവസുരക്ഷക്കായി ദേശീയ തലത്തില്‍ സ്വയംഭരണ അതോറിറ്റി  രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ജൈവസുരക്ഷാ ബില്‍ കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

Subscribe to Ukrainian