Skip to main content

റെയില്‍വേ പദ്ധതികള്‍ക്ക് കേരളം കൂടുതല്‍ തുക മുടക്കണമെന്ന് സദാനന്ദ ഗൗഡ

ഒന്നുകില്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കുകയോ അല്ലെങ്കില്‍ പദ്ധതിച്ചിലവിന്റെ പകുതി വഹിക്കാനോ കേരളം തയ്യാറാകണമെന്ന് റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ.

പ്രതിരോധ മേഖലയിലും റെയില്‍വേയിലും എഫ്.ഡി.ഐ പരിധി ഉയര്‍ത്തി

പ്രതിരോധ മേഖലയിലെ എഫ്.ഡി.ഐ പരിധി നിലവിലെ 26 ശതമാനത്തില്‍ നിന്ന്‍ 49 ശതമാനമായും റെയില്‍വേയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

ഡെറാഡൂണ്‍ എക്സ്പ്രസിന് തീപിടിച്ചു: ഒമ്പതു മരണം

ബാന്ദ്ര ഡെറാഡൂണ്‍ എക്സ്പ്രസിന് തീപിടിച്ച് ഒമ്പതു മരണം.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

കേരളത്തിന് നാല് പുതിയ തീവണ്ടികള്‍

റെയില്‍വേ ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ കൂടി അനുവദിച്ചു.

Subscribe to Train attack