ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറാകും
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആയി നിലവില്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയ ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി തീരുമാനിച്ചു. 53-കാരനായ പട്ടേല്‍ കേന്ദ്ര ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവര്‍ണര്‍ ആയിരിക്കും.