Skip to main content

മോഡിയ്ക്ക് വധഭീഷണിയുമായി പ്രസംഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്കെതിരെ കേസ്

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ 'കഷണങ്ങളായി അരിയുമെന്ന്' പ്രസംഗിച്ച ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന് നേരെ പോലീസ് കേസെടുത്തു.

വാരാണസിയില്‍ കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിപ്രയോഗവും

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരാണസിയിലെത്തെിയ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു നേരെ ചീമുട്ടയേറും മഷിപ്രയോഗവും

ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് തെഹ്‌സീന്‍ അക്തര്‍ പിടിയിലായി

2013 ഒക്ടോബറില്‍ നരേന്ദ്ര മോഡിയുടെ റാലിക്കിടെ പാട്‌നയില്‍ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അദ്വാനിക്ക് പിന്തുണയുമായി ശിവസേന

അദ്വാനിയെ ബി.ജെ.പി നാണം കെടുത്തിയതായി ശിവസേന ആരോപിച്ചു. പാര്‍ട്ടി പത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനി തന്നെ മത്സരിക്കും

20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും

നരേന്ദ്ര മോഡി വാരാണാസിയില്‍ നിന്ന്‍ മത്സരിക്കും

വാരാണസി മണ്ഡലം മാറുന്നതിന് പാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി പ്രകടിപ്പിച്ച വൈമനസ്യമാണ് പ്രഖ്യാപനം വൈകിച്ചത്.

Subscribe to NAVA KERALA