Skip to main content
നാഗാലാ‌‍ന്‍ഡ്: ബലാല്‍സംഗക്കേസ് പ്രതിയെ ജയില്‍ ഭേദിച്ച് ആള്‍ക്കൂട്ടം വധിച്ചു; പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

സ്ഥിതിഗിതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാ പിഴവുകള്‍ അന്വേഷിക്കുമെന്ന് നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെലിയങ്ങ്.

അസ്സം-നാഗാലാന്‍ഡ്‌ സംഘര്‍ഷം: സൈന്യം ഫ്ലാഗ് മാര്‍ച്ച്‌ നടത്തി

പോലീസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ മരിച്ച അസ്സമിലെ ഗോലഘട്ടില്‍ സൈന്യം വ്യാഴാഴ്ച ഫ്ലാഗ് മാര്‍ച്ച് നടത്തി.

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ടി.ആര്‍ സെലിയാങ്ങ്‌ അധികാരമേറ്റു

നാഗാലാന്‍ഡ്‌ മുഖ്യമന്ത്രിയായി നാഗാ ജനകീയ മുന്നണി നേതാവ് ടി.ആര്‍ സെലിയാങ്ങ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മേഘാലയയിലും നാഗാലാന്റിലും പുതിയ മന്ത്രിസഭകള്‍

മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയും  നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവ് നീഫിയു റിയോയും  മുഖ്യമന്ത്രിമാരായി സ്ഥാനമേറ്റു.

ത്രിപുര വീണ്ടും ഇടത്തോട്ട്: നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.

Subscribe to Sitaram Yachuro