കെ.എം മാണിയുടെ ഭൗതിക ദേഹം സംസ്‌കരിച്ചു
മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുടെ ഭൗതിക ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കരിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ വൈദികരാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. മൂന്ന് മണിയ്ക്കാണ്..................