ഒരു പ്രൊഫസ്സറുടെ 'സ്നേഹ'ത്തെറ്റുതിരുത്തൽ
കുഞ്ഞിലേ കുട്ടികളെ നല്ല ശീലം പരിശീലിപ്പിച്ചു തുടങ്ങണം. അതിൻ്റെ ഭാഗമായി കുഞ്ഞു ശിക്ഷാരീതിയെ ആശ്രയിക്കുകതന്നെ വേണമെന്ന് ഒരു റിട്ട. പ്രൊഫസർ.
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചീഫ് ജസ്റ്റിസ് ഖില്‍രാജ് റെഗ്മി ചുമതലയേറ്റു.