സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്.......
വിശ്വസ്തതയും സുരക്ഷിത ലൈംഗികതയും മന്ത്രിയും
എയ്ഡ്സ് പ്രതിരോധത്തിന് ഉറയേക്കാള്‍ പ്രധാനം വിശ്വസ്തത എന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ആര്‍.എസ്.എസ് അജണ്ടയെന്ന്‍ വിമര്‍ശകര്‍. ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകള്‍.
ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ഗ്രീക്കുകാര്‍ സ്വയം എച്ച്.ഐ.വി ബാധിതരാവുന്നു
സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ഗ്രീസില്‍ ഒരു വിഭാഗം ജനങ്ങള്‍ മനപൂര്‍വം എച്ച്.ഐ.വി കുത്തി വച്ചു രോഗികളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി
ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച എട്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി. ബാധ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും നിന്നാണ് കുട്ടിക്ക് രക്തം നല്‍കിയിരുന്നത്.