തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സ്ഥലമാണ് പെരുന്ന എന്ന്‍ ഗണേഷ്‌കുമാര്‍. വളര്‍ന്ന ഗണേഷാണോ അതോ തകര്‍ന്ന ഗണേഷാണോ അവിടെ കാണപ്പെട്ടതെന്ന വ്യക്തത ഇന്ന്‍ ഓരോ മലയാളിയുടേയും വ്യക്തിപരവും അതേസമയം സാമൂഹികവുമായ ആവശ്യമാണ്. വളര്‍ച്ചയുടെ പൊരുളിനെക്കുറിച്ച്.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന് ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.
എൻ.എസ്സ്.എസ്സിനും എസ്.എൻ.ഡി.പിക്കുമെതിരെ ആലപ്പുഴ ഡി.സി.സി പാസ്സാക്കിയ പ്രമേയം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അറിവോടെ.
ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.