Skip to main content

മണ്ണിന്റെ മക്കള്‍ ദില്ലിയിലേക്ക് നോക്കുന്നു!

കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ പ്രദേശികത്വമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇക്കുറി പരോക്ഷമായ രീതിയില്‍ വിഘടനവാദ വിത്തുകള്‍ വിതച്ചുകൊണ്ടാണ് പ്രാദേശികപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പുറപ്പാടുകള്‍.

പാകിസ്താനില്‍ തിരഞ്ഞെടുപ്പ് മെയ്‌ 11ന്

pakistan national assemblyപാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് മെയ്‌ 11ന് നടക്കുമെന്ന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു.

ത്രിപുര വീണ്ടും ഇടത്തോട്ട്: നാഗാലാന്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ഭരണ കക്ഷികള്‍ അധികാരം നിലനിര്‍ത്തി.

Subscribe to protest