സ്ഥാനാര്‍ത്ഥികള്‍ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം: സുപ്രീം കോടതി
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തു വിവരങ്ങള്‍ക്ക് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭുരിപക്ഷം പ്രീതം മുണ്ടെയ്ക്ക്
ഉപതിരഞ്ഞെടുപ്പ് നടന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിൽ ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 6,92,245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീതം വിജയിച്ചത്.
തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് മുന്നേറ്റം
സംസ്ഥാനത്ത് 34 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. എല്‍.ഡി.എഫിന് 15-ഉം യു.ഡി.എഫിന് 13-ഉം വാര്‍ഡുകള്‍ ലഭിച്ചു.
ഇരുപത്തിമൂന്ന് വാര്‍ഡുകളില്‍ 26 ന് ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് ഇരുപത്തിമൂന്ന് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 26 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ സോഷ്യല്‍ മീഡിയയും
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് ചിലവാകുന്ന തുക തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള പുതിയ മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.