ജര്‍മ്മന്‍ ചാന്‍സലറുടെ ഫോണ്‍ യു.എസ് ചോര്‍ത്തിയെന്ന് ആരോപണം
ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതായി ആരോപണം
ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതായി ആരോപണം
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കവും അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനാ പിന്‍മാറ്റവുമുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തി
കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ ധാരണയിലെത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്
സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയുമാണെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുക്കുമെന്നും ഐ.എം.എഫ് മേധാവി പറഞ്ഞു
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ആദ്യ വനിതാ മേധാവിയായി ജാനറ്റ് യെല്ലനെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു