ഉക്രെയിന്‍ പ്രധാനമന്ത്രി ഒബാമയുമായി കൂടിക്കാഴ്ച നടത്തും
റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ യു.എസ് സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യം. സൈനിക നടപടിക്ക് റഷ്യ കനത്ത വില നൽകേണ്ടിവരുമെന്നാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ യു.എസ് സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യം. സൈനിക നടപടിക്ക് റഷ്യ കനത്ത വില നൽകേണ്ടിവരുമെന്നാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റഷ്യയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിനെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്.
ഇറാന് മേല്‍ പുതുതായി ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുമെന്നും അഫ്ഗാനിസ്താനില്‍ നിന്ന്‍ ഈ വര്‍ഷം തന്നെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബരാക് ഒബാമ.
ശീതയുദ്ധ കാലത്തിന്റെ ശത്രുത ഇപ്പോഴും നിലനില്‍ക്കുന്ന യു.എസ്സിന്റേയും ക്യൂബയുടേയും പ്രസിഡന്റുമാര്‍ പരസ്പരം ഹസ്തദാനം ചെയ്തത് ഔപചാരികതയ്ക്കപ്പുറം മണ്ടേലയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി.