Skip to main content

പാലാരിവട്ടം പാലം നിര്‍മ്മിക്കാന്‍ പണം നല്‍കേണ്ട, ബാങ്കിലുള്ള 17.4 കോടി ഉപയോഗിക്കാം; ഇ ശ്രീധരന്‍

പാലാരിവട്ടം പാലം പൊളിച്ച് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കേണ്ടെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഡിഎംആര്‍സി നിര്‍മ്മിച്ച കൊച്ചിയിലെ മറ്റ് പാലങ്ങള്‍ക്കായി എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണായതെന്നും, ഇതില്‍ നിന്ന്............

പ്രളയത്തിന് കാരണം കാലാവസ്ഥാ പ്രവചനത്തിലെ പിഴവ്; ഡാം മാനേജ്‌മെന്റിലും അപാകത: ഇ.ശ്രീധരന്‍

കാലാവസ്ഥാ നിരീക്ഷണത്തില്‍ പറ്റിയ പിഴവാണ് കേരളത്തിലെ പ്രളയത്തിന്റെ പ്രധാനകാരണമെന്ന് ഇ.ശ്രീധരന്‍. ഇത്രയധികം മഴ കിട്ടുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കില്‍ ഡാമുകള്‍ നേരത്തെ ചെറിയതോതില്‍ തുറന്ന് വിടാമായിരുന്നു....

ലൈറ്റ് മെട്രോ: പിന്‍മാറിയത് സര്‍ക്കാരിന്റെ അലംഭാവം മൂലമെന്ന് ഇ.ശ്രീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് പിന്‍മാറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ദുഃഖത്തോടെയാണ് പിന്‍മാറ്റമെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വൈറ്റില മേല്‍പ്പാല നിര്‍മ്മാണം അശാസ്ത്രീയമെന്ന് ഇ.ശ്രീധരന്‍

വൈറ്റിലയിലെ മേല്‍പ്പാല നിര്‍മ്മാണത്തിനെ വിമര്‍ശിച്ച് ഇ.ശ്രീധരന്‍. നിലവിലെ പ്ലാന്‍ അനുസരിച്ചാണ് പാലം നിര്‍മ്മിക്കുന്നത് എങ്കില്‍ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍ തുറന്നടിച്ചു.

മെട്രോ റെയില്‍ കൊച്ചി നഗരിത്തിന് ബോണസ്സ് നേട്ടം, മെട്രോ കൊണ്ടുവന്നത് മാറ്റങ്ങള്‍

. മെട്രോ റെയിലിന്റെ വരവ് കൊച്ചിയിലൂടെ കേരളത്തില്‍ തന്നെ പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും അതിന്റെ ബഞ്ച്മാര്‍ക്കുകള്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലും ഇവ്വിധം നിര്‍മ്മാണപ്രവര്‍ത്തനം നടക്കും എന്നുള്ള ചിന്ത അതിലൂടെ സമൂഹത്തിലേക്ക് പ്രവേശിച്ചു.

ക്വാറി പണിമുടക്ക്: കൊച്ചി മെട്രോ നിര്‍മ്മാണം സ്‌തംഭിച്ചു

ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു.

Subscribe to Society