Skip to main content

എണ്ണവിലയിൽ വൻ വർധന ഉണ്ടായേക്കും

Glint Staff
oil price
Glint Staff

അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു. റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ  ഉപരോധം ഏർപ്പെടുത്തുന്നു. വെനസ്വലെയിൽ നിന്ന് എണ്ണല്ലെന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങയാണ് ഇന്ത്യ, റഷ്യ ചൈന എന്നീ രാജ്യങ്ങൾ. എണ്ണ നിർമ്മാതാക്കളുടെ സംഘടനയായ 'ഒപെക്'   ഇതുവരെ എണ്ണയുൽപ്പാദനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടില്ല . ഈ സാഹചര്യത്തിൽ എണ്ണവില വൻതോതിൽ വർധിക്കാൻ ഇടയുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത്.