റഷ്യയുമായുള്ള സൈനിക സഹകരണം യു.എസ് നിറുത്തിവച്ചു
ഉക്രെയിനു മേലുള്ള റഷ്യയുടെ ഇടപെടലിനെ തുടർന്ന് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉക്രെയിനു മേലുള്ള റഷ്യയുടെ ഇടപെടലിനെ തുടർന്ന് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ക്രിമിയ പിടിച്ചടക്കിയതില്‍ പ്രതിക്ഷേധിച്ച് ഉക്രൈനില്‍ സൈനികനീക്കം ആരംഭിച്ചു. ഉക്രൈനില്‍ ആക്രമണസജ്ജരായി റഷ്യയും പ്രതിരോധ നീക്കങ്ങളുമായി ഉക്രൈന്‍ സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്.
റഷ്യയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിനെതിരെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
പട്ടാള വേഷം ധരിച്ചെത്തിയ ആയുധധാരികളായ റഷ്യന്‍ അനുകൂലികള്‍ സ്വയംഭരണ പ്രദേശമായ ക്രിമിയയില്‍ പാര്‍ലിമെന്റും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും കയ്യടക്കി.
പ്രശ്നപരിഹാരങ്ങള്‍ക്ക് പുടിന്‍ വഹിച്ച പങ്കാണ് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ കാരണമെന്ന് രാജ്യാന്തര സംഘടനയായ സ്പിരിച്വല്‍ യൂണിറ്റി ആന്‍ഡ് കോ ഓപ്പറേഷന്‍
സിറിയക്ക് നേരെയുള്ള സൈനിക നടപടിക്ക് യു.എസ് സെനറ്റ് സമിതിയുടെ അംഗീകാരം.