ലോകക്രമത്തെ യു.എസ് അസ്ഥിരപ്പെടുത്തുന്നുവെന്ന് റഷ്യാ പ്രസിഡന്റ് പുടിന്‍
മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കാത്ത യു.എസിന്റെ യുദ്ധക്കൊതി ലോകക്രമത്തെ വികൃതമാക്കിയെന്ന് പുടിന്‍. റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.
