സിറിയ: യു.എസ്സിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്
മെഡിറ്ററെനിയന്‍ കടലിന് സമീപമുള്ള രാജ്യങ്ങളില്‍ റഷ്യയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ.
മെഡിറ്ററെനിയന്‍ കടലിന് സമീപമുള്ള രാജ്യങ്ങളില്‍ റഷ്യയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ.
യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും സിറിയന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും ജി-എട്ട് ഉച്ചകോടിയില്‍ പ്രധാന അജണ്ട.